കേരള മുസ്ലിം ജമാഅത് കൗൺസിൽ (കോവളം) റംസാൻ റിലീഫ് വിതരണം നടത്തി.

കേരള മുസ്ലിം ജമാഅത് കൗൺസിൽ (കോവളം) റംസാൻ റിലീഫ് വിതരണം നടത്തി.
കേരള മുസ്ലിം ജമാഅത് കൗൺസിൽ സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് വിഴിഞ്ഞം ഹനീഫ കേരള മുസ്ലിം ജമാഅത് കൗൺസിൽ ജില്ലാ യുത്ത് വിംഗ് ഭാരവാഹി ബീമാപള്ളി സക്കീർ, വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത് അസിസ്റ്റന്റ് ഇമാം നിയാസ് മൗലവി, വിഴിഞ്ഞം വടക്കേഭാഗം സെൻട്രൽ ജമാഅത് അസിസ്റ്റന്റ് ഇമാം അബ്ഷർ മൗലവി,കേരള മുസ്ലിം ജമാഅത് കൗൺസിൽ കോവളം മണ്ഡലം ട്രെഷറർ എം എം യുസുഫ് ഖാൻ, കേരള മുസ്ലിം ജമാഅത് കൗൺസിൽ കോവളം മണ്ഡലം ജോയിന്റ് സെക്രട്ടറി എം ദൗലത് ഷാ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കേരള മുസ്ലിം ജമാഅത് കൗൺസിൽ കോവളം മണ്ഡലം സെക്രട്ടറി സക്കീർ ഹുസൈൻ ചടങ്ങിന് സ്വാഗതം പറഞ്ഞു.